Top Storiesകരുനാഗപ്പളളിയില്‍ അതുലിനെ വെട്ടിക്കൊന്ന ക്രിമിനലുകള്‍ തമ്പടിച്ചത് സിനിമാ നിര്‍മ്മാതാവിന്റെയും സുനില്‍ സ്വാമിയുടെയും വാളകത്തെ ക്വാറിയില്‍? പ്രതികള്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞത് ഇവിടെയെന്ന് ആക്ഷേപം; കൊലയ്ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ ദിവസങ്ങളോളം ക്വാറിയില്‍ പാര്‍ക്ക് ചെയ്തു; ക്വാറിയുടെ നടത്തിപ്പില്‍ പങ്കില്ലെന്നും ഗൂണ്ടകളെ അറിയില്ലെന്നും ലിസ്റ്റിന് സ്റ്റീഫന്മറുനാടൻ മലയാളി ബ്യൂറോ17 March 2026 9:18 PM IST